മനുഷ്യരാശിയോടാണ് കൊറോണ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്, ഈ കൊറോണയിൽ നിന്നും രക്ഷ നേടാൻ അതിന്റെ പകർച്ചയുടെ കണ്ണി മുറിക്കുക എന്നതാണ് നമ്മുടെ മുന്നിൽ ആകെയുള്ള പ്രതിരോധ മാർഗ്ഗം, അതിനാൽ ആരോഗ്യ പ്രവർത്തകരും ഗവൺമെന്റും പുറപ്പെടുവിക്കുന്ന എല്ലാ ശാസ്ത്രിയമായ മാർഗ്ഗങ്ങളും നിർദ്ദേശങ്ങളും നമുക്ക് അക്ഷരംപ്രതി പാലിക്കാം,,, കൈ കഴുകിയും വീട്ടിലിരുന്നും നമ്മോടും നമ്മുടെ കുടുംബത്തോടും നാടിനോടും സമൂഹത്തോടും ലോകത്തോടുമുള്ള നമ്മുടെ ഉത്തരവാദിത്വം നമുക്ക് നിറവേറ്റാം,,,
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ദുരന്തമായ കൊറോണയെ, ഓർമ്മിക്കാനും കരുതാനുമായി ഈ ചാനലിന്റെ മുഖ്യവിഷയമായ സിമന്റ് ക്രാഫ്റ്റിൽ ഉൾപ്പെടുത്തി
കൊറോണ വൈറസിന്റെ ആകൃതിയിൽ ഒരു ചെടിച്ചട്ടി നിർമ്മിക്കുന്നു ഈ വീഡിയോയിൽ,,,
N T N Shanu Vlog,
Music:
corona pot,
Pot in form of corona.
flower pot design,
flower pot craft,
flower pot making,
flower pot artwork,
flower pot artwork and craft,
flower pot at dwelling,
flower pot diy,
flower pot straightforward craft,
flower pot straightforward making,
flower pot home made,
flower pot concepts
ഇക്കാ മഹബുദ്ധിമാനാണ് കെട്ടോ❤️
Super
Nice
Adipolishanukka👍
പൊളിച്ചു ഇക്ക അടിപൊളി
Supper
Adi polli
Super
Chettan ശരിക്കും ജോലി entha
Super
Good job
സൂപ്പർ♥️♥️♥️
Super navaskaka
Kidu👍👍👍
Very good amazing thanks
Super idea
👍👍👍👌
Saatha mann idkkan patto
Super
👍
സൂപ്പർ ഷാനു
കൊറോണ ചട്ടി
അടിപൊളി
Creative
Adipoli👍👍
Kidilan pot,,, 👍👍👍👍
സബ്സ്ക്രൈബ് ചെയ്തുട്ടോ ഇങ്ങോട്ടും varane
സൂപ്പർ